രാഹുല്‍ ഗാന്ധി ശനിയാഴ്ച്ച ഇരിട്ടിയില്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

രാഹുല്‍ ഗാന്ധി ശനിയാഴ്ച്ച ഇരിട്ടിയില്‍

ഇരിട്ടി:യു.ഡി.എഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന് വോട്ടു തേടി മുന്‍ എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധി എം.പി ശനിയാഴ്ച്ച പേരാവൂര്‍ മണ്ഡലത്തില്‍ എത്തും. ഉച്ചക്ക് 2.30തോടെ ഹെലികോപ്റ്ററില്‍ കോഴിക്കോട് നിന്നും ഇരിട്ടിയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ഇരിട്ടിയില്‍ പൊതു സമ്മേളനത്തില്‍ പ്രസംഗിക്കും. ഇരിട്ടി എം.ജി കോളേജ് ഗ്രൗണ്ടില്‍  ഇറങ്ങുന്ന രാഹുല്‍ അവിടെന്നും റോഡ് ഷോയായി ഇരിട്ടിയില്‍ എത്തും. ഇരിട്ടി ഇ.കെ നായനാര്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് പൊതു സമ്മേളനം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog