മ​ല​യോ​ര​ത്ത് വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെ​രു​മ്ബ​ട​വ്: മ​ല​യോ​ര മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്ന​താ​യി പ​രാ​തി. ക​ഠി​ന​മാ​യ ചൂ​ടും വ​ര​ള്‍​ച്ച​യും അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ന​ലി​ല്‍ വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്ന​ത് കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലെ ജ​ല​സേ​ച​ന​ത്തി​നും വ്യാ​പാ​രി​ക​ള്‍​ക്കും വ്യ​വ​സാ​യി​ക​ള്‍​ക്കും എ​ന്ന​തു​പോ​ലെ വീ​ടു​ക​ളി​ലും വ​ലി​യ ദു​രി​ത​മാ​യി മാ​റു​ക​യാ​ണ്. ക​ഠി​ന​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​സ​മ​യ​ത്ത് വൈ​ദ്യു​തി ഇ​ല്ലാ​ത്ത​ത് മൂ​ലം ഫാ​ന്‍ പോ​ലും പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ടു​ത്ത വ​ര​ള്‍​ച്ച​യി​ലും വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​തു മൂ​ലം കാ​ര്‍​ഷി​ക ആ​വ​ശ്യ​ത്തി​നു​ള്ള ജ​ല​സേ​ച​നം മു​ട​ങ്ങു​ന്ന​ത് കാ​ര്‍​ഷി​ക​വി​ള​ക​ളു​ടെ നാ​ശ​ത്തി​നും കാ​ര​ണ​മാ​യി തീ​രും.ജ​ല​സേ​ച​ന പ​മ്ബ് സെ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തി​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് മ​ല​യോ​ര​ത്തെ ക​ര്‍​ഷ​ക​ര്‍. മു​ന്ന​റി​യി​പ്പ് പോ​ലു​മി​ല്ലാ​തെ നി​ര​ന്ത​രം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha