പോസ്റ്ററുകള്‍ നശിപ്പിച്ചതായി പരാതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊട്ടിയൂര്‍:പേരാവൂര്‍ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫിന്റെ  തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചുങ്കക്കുന്ന് ഒറ്റപ്ലാവില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ കൊട്ടിയൂര്‍ കോണ്‍ഗ്രസ്  മണ്ഡലം പ്രസിഡന്റ് റോയി നമ്പുടാകം പോലീസില്‍ പരാതി നല്‍കി.ശക്തമായി പ്രതിഷേധിക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha