പറശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ വീണ്ടും നിയന്ത്രണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍: കോവിഡ് രണ്ടാം ഘട്ടത്തില്‍ രോഗവ്യാപനം കൂടിയതോടെ പറശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി മുത്തപ്പന്‍ തിരുവപ്പനയും വെള്ളാട്ടവും പ്ര സാദ വിതരണവും ഏപ്രില്‍ 30 വരെ ഒഴിവാക്കി. പയംകുറ്റി സമര്‍പ്പണം എല്ലാ ദിവസവുമുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തജനങ്ങള്‍ക്ക് മടപ്പുരയില്‍ ദര്‍ശന സൗകര്യമുണ്ടാകും..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha