സിനിമാ- നാടക പ്രവർത്തകൻ ചന്ദ്രൻ ഗാന്ധാര അന്തരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 20 April 2021

സിനിമാ- നാടക പ്രവർത്തകൻ ചന്ദ്രൻ ഗാന്ധാര അന്തരിച്ചു

ഇരിട്ടി: സിനിമാ-നാടകപ്രവർത്തകനും യവനിക പ്രോഗ്രാം ഏജൻസി ഉടമയുമായ മണത്തണ അയോത്തും ചാലിലെ "ലക്ഷ്മി സദന "ത്തിൽ ചന്ദ്രൻ ഗാന്ധാര (58) അന്തരിച്ചു

വിളമനയിലെ പരേതരായ മൊടച്ചാത്തി ഗോപാലൻ നായർ - പി. വി. ലഷ്മിയമ്മ ദമ്പതികളുടെ മകനാണ്

ഭാര്യ: ചന്ദ്രലേഖ

മക്കൾ: ശരത്ചന്ദ്രൻ (ഓട്ടോമൊബൈൽ എഞ്ചിനീയർ, എറണാകുളം), ശൈത്യചന്ദ്രൻ

മരുമക്കൾ: ഭാഗ്യ, അഖിലേഷ് ( പുന്നാട് )

സഹോദരങ്ങൾ :പി.വി.ബാബു,പി.വി.രമേശൻ (ഇലക്ട്രീഷ്യൻ ), പി.വി.പ്രദീപൻ (ജൂബിലി ചിറ്റ്സ് ഇരിട്ടി ) പി.വി.രാജേഷ് (പെയിൻ്റർ) പി.വി.സന്തോഷ് (ഗൾഫ്)
സംസ്ക്കാരം: ഇന്ന് ( ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതു ശ്മശാനത്തിൽ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog