നടി അനുശ്രീ വിവാഹിതയായി; എന്റെ മാതാവ് സീരിയല്‍ ക്യാമറമാന്‍ വിഷ്ണുവാണ് വരന്‍, ലളിതമായ വിവാഹത്തിന്റെ ചിത്രങ്ങള്‍ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

നടി അനുശ്രീ വിവാഹിതയായി; എന്റെ മാതാവ് സീരിയല്‍ ക്യാമറമാന്‍ വിഷ്ണുവാണ് വരന്‍, ലളിതമായ വിവാഹത്തിന്റെ ചിത്രങ്ങള്‍

സീരിയല്‍ നടിമാരുടെ വിവാഹ വാര്‍ത്തയാണ് 2020 ല്‍ ഏറ്റവും കൂടുതലും പുറത്ത് വന്നത്. അമല ഗിരീശന്‍, സ്വാതി നിത്യാനന്ദ്, ആതിര മാധവ്, തുടങ്ങി മലയാളത്തിലെ ഹിറ്റ് സീരിയലുകളിലെ നായികമാരെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവാഹിതരായി. ഇനി മൃദുല വിജയ് അടക്കമുള്ള താരങ്ങളുടെ വിവാഹമാണ് വരാനിരിക്കുന്നത്. ഇതിനിടെ നടി അനുശ്രീ രഹസ്യമായി വിവാഹിതയായെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറമാന്‍ വിഷ്ണു സന്തോഷാണ് വരന്‍. തൃശൂര്‍ ആവണങ്ങാട്ട് ക്ഷേത്രത്തില്‍ വച്ച്‌ ലളിതമായി വിവാഹം കഴിച്ച ഇരുവരുടെയും ഫോട്ടോസ് സോഷ്യല്‍ മീഡിയ വഴി വൈറലായതോടെയാണ് വിവാഹക്കാര്യം പുറംലോകം അറിയുന്നത്. എന്റെ മാതാവ് സീരിയലിന്റെ ലൊക്കേഷനില്‍ ഇരുവര്‍ക്കും സര്‍പ്രൈസ് ഒരുക്കിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog