ഷാ​ന​വാ​സ് ഹു​സൈ​ന്‍ നാ​ളെ ജി​ല്ല​യി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: ബി​ജെ​പി നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഷാ​ന​വാ​സ് ഹു​സൈ​ന്‍ നാ​ളെ ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ന​ട​ത്തും. 1.30 ന് ​ശ്രീ​ക​ണ്ഠാ​പു​രം ബ​സ്റ്റാ​ന്‍​ഡി​ല്‍ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കും. 3.30 ന് ​ക​ണ്ണൂ​രി​ല്‍ റോ​ഡ് ഷോ​യി​ല്‍ അ​ണി​നി​ര​ക്കും.
റോ​ഡ് ഷോ ​വി​ള​ക്കും​ത​റ മൈ​താ​നി​യി​ല്‍ നി​ന്ന് തു​ട​ങ്ങി പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

416 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 416 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി.സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ 365 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 30 പേ​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ 17 പേ​ര്‍​ക്കും നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 139 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 59393 ആ​യി. അ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 55712 ആ​യി.

324 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. 2580 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. 2474 പേ​ര്‍ വീ​ടു​ക​ളി​ലും 106 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 14212 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തു​വ​രെ 695606 സാന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 695156 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 450 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha