ഉത്തർപ്രദേശിനെതിരെ വ്യാജ വാർത്ത; പ്രമുഖ ചാനലിനെക്കൊണ്ട് മാപ്പ് പറയിച്ച് യോഗി സർക്കാർ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ലക്‌നൗ: ഉത്തർപ്രദേശിനെതിരെ വ്യാജ വാർത്ത നൽകിയ പ്രമുഖ ചാനൽ മാപ്പ് പറഞ്ഞു. സംസ്ഥാനത്തെ ഓക്‌സിജൻ ലഭ്യതയെക്കുറിച്ചുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളെ വളച്ചൊടിച്ചതിന് ന്യൂസ് 18 ഉത്തർപ്രദേശ് ആണ് മാപ്പ് പറഞ്ഞത്. സംഭവത്തിൽ അതിയായ ഖേദം രേഖപ്പെടുത്തുന്നുവെന്ന് ന്യൂസ് 18 ട്വിറ്റർ ഹാൻഡിൽ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha