സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദനവും മാനസിക പീഡനവും, ഇരിക്കൂർ സ്വദേശിയായ എസ് ഐക്ക് എതിരെ യുവതിയുടെ പരാതി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 28 April 2021

സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദനവും മാനസിക പീഡനവും, ഇരിക്കൂർ സ്വദേശിയായ എസ് ഐക്ക് എതിരെ യുവതിയുടെ പരാതി

 

ഇരിക്കൂർ : സ്ത്രീധന പീഡനത്തിന് എസ് ഐക്കെതിരെ കേസ് എടുത്തു

ആയിപ്പുഴ കെ വി ഹൗസിലെ ഫാത്തിമത്ത് ഷിഫയുടെ പരാതിയിൽ ഭർത്താവ് പെരുവളത്ത് പറമ്പ് ഫാറൂഖ് നഗറിലെ നസീബ് മനസിലിൽ നസീബിനെതിരെയാണ് പരാതി നിലവിൽ കാസർഗോഡ് ജില്ലയിൽ എസ് ഐ ആണ് നസീബ്.

2020 സെപ്റ്റംബറിലാണ് ഷിഫയും നസീബും വിവാഹിതരാകുന്നത് വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപെട്ടു കൊണ്ട് നിരന്തരം ശാരീരിക ആക്രമണം നടത്തുകയും മാനസികപീഡനം നടത്തുകയും ചെയ്തു എന്നതാണ് പരാതി, എസ് ഐ യുടെ ബന്ധുക്കളായ ജമീല, സജിന, മുഫീദ്, എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog