ചാരായവും വാഷും വീട്ടുവളപ്പില്‍ സൂക്ഷിച്ച കേസിലെ പ്രതി റിമാന്‍ഡില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേ​രാ​വൂ​ര്‍: ചാ​രാ​യ​വും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും വീ​ട്ടു​വ​ള​പ്പി​ല്‍ സൂ​ക്ഷി​ച്ച കേ​സി​ലെ പ്ര​തി മ​ട​പ്പു​ര​ച്ചാ​ലി​ലെ വാ​ഴേ​പ്പ​ട​വി​ല്‍ വീ​ട്ടി​ല്‍ മ​ത്താ​യി​യെ (64) പേ​രാ​വൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി​നു കൊ​യി​ല്യ​ത്ത് അ​റ​സ്​​റ്റ്​ ചെ​യ്തു.

2020 ഏ​പ്രി​ല്‍ 19ന് 200 ​ലി​റ്റ​ര്‍ വാ​ഷും 10 ലി​റ്റ​ര്‍ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും വീ​ട്ടു​വ​ള​പ്പി​ല്‍ സൂ​ക്ഷി​ച്ച്‌ കൈ​കാ​ര്യം​ചെ​യ്ത കു​റ്റ​ത്തി​ന് പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ എം.​പി. സ​ജീ​വ​നും സം​ഘ​വും കൂ​ടി ക​ണ്ടു​പി​ടി​ച്ച കേ​സി​ലെ മു​ങ്ങി​ന​ട​ന്ന പ്ര​തി അ​ന്വേ​ഷ​ണ​ത്തി​നി​ടെ പേ​രാ​വൂ​ര്‍ എ​ക്‌​സൈ​സ് ഓ​ഫി​സി​ല്‍ നേ​രി​ട്ട് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.കൂ​ത്തു​പ​റ​മ്ബ് കോ​ട​തി പ്ര​തി​യെ റി​മാ​ന്‍​ഡ്​​ ചെ​യ്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha