തില്ലങ്കേരിയില്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബൈക്ക് റാലി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തില്ലങ്കേരി:സി.പി.ഐ.എം.തില്ലങ്കേരി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ബൈക്ക് റാലി സംഘടിപ്പിച്ചു.തില്ലങ്കേരിയില്‍ നിന്നാരംഭിച്ച ബൈക്ക് റാലി വിവിധ പ്രദേശങ്ങളിലുടെ സഞ്ചരിച്ച് ആലയാടില്‍ സമാപിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha