മനുഷ്യാവകാശം നിഷേധിക്കുന്നത് മനുഷ്യത്വത്തിനെതിരെയുള്ള വെല്ലുവിളിയെന്ന് കെ സുധാകരൻ എം പി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 29 April 2021

മനുഷ്യാവകാശം നിഷേധിക്കുന്നത് മനുഷ്യത്വത്തിനെതിരെയുള്ള വെല്ലുവിളിയെന്ന് കെ സുധാകരൻ എം പി

ജയിലിൽ കിടക്കുന്ന മാധ്യമ പ്രവർത്തകൻ സിദ്ധീഖ്‌ കാപ്പന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ സുധാകരൻ രംഗത്തെത്തി

മനുഷ്യാവകാശം നിഷേധിക്കുന്നത് മനുഷ്യത്വത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയായിരുന്നു കെ സുധാകരന്റെ പ്രസ്താവന 

ഫേസ്ബുക്ക്‌ പോസ്റ്റിൽ നിന്നും 

മലയാളി പത്ര പ്രവർത്തകൻ സിദ്ദീഖ് കാപ്പന് മെച്ചപ്പെട്ട ചികിൽസാ സംവിധാനം ഒരുക്കുവാൻ ഡൽഹിയിലേക്ക് മാറ്റണമെന്ന   ബഹു: ഇന്ത്യൻ പരമോന്നത നീതിപീഠത്തിൻ്റെ വിധിയെ സ്വാഗതം ചെയ്യുന്നു.

ശ്രീ.സിദ്ദിഖ് കാപ്പൻ്റെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിൽ പോരാട്ടം നടത്തിയ  ഇന്ത്യൻ പൊതു സമൂഹത്തിൻ്റെ ആത്മാർത്ഥമായ പ്രവർത്തനം ഇന്ത്യൻ ജനാധിപത്യത്തിന് എന്നും കരുത്ത് നൽകും.

അതെ സമയം സിദ്ധീഖ് കാപ്പനെ മോചിപ്പിക്കണം എന്നാവശ്യപെട്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog