പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തിപൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ശ്രീകണ്ഠപുരം: നിടുംങ്ങോം ഗവ.ഹൈസ്കൂൾ 1986 - 87 SSC ബാച്ച് വിദ്യാർത്ഥികളുടെ സംഗമം വിവിധ പരിപാടികളോടെ 'സമാപിച്ചു ശ്രീകണ്ഠപുരം മെസ്സ് ഹൗസ്സ് മിനി ഓഡിറ്റേറിയത്തിൽ ചേർന്ന സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരനും നിടുങ്ങോം സ്കൂൾ അധ്യാപകനുമായിരുന്ന ശ്രീ തോമസ് കുരുവിള മാസ്റ്റർ ഉൽഘാടനം ചെയ്തു. പി.വി പ്രകാശൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ശ്രീ പി വി രാമചന്ദ്രൻ, ദേവൻ മാസ്റ്റർ, വിനോദ് സി പി വി ഷൈലജ, ശ്രീമതി രമണി, ശ്രീനിവാസൻ കെ വി രമേശൻ, കെ വി മുകുന്ദൻ, വി.സി. ലക്ഷ്മിക്കുട്ടി പയ്യാവൂർ എന്നിവർ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha