തിരഞ്ഞെടുപ്പ് റാലി
കണ്ണൂരാൻ വാർത്ത
തില്ലങ്കേരി:മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ തില്ലങ്കേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു.തില്ലങ്കേരി ആലയാട് എ.യു.പി സ്‌കൂള്‍ പരിസരത്തു നിന്നാരംഭിച്ച റാലി തില്ലങ്കേരി ടൗണില്‍ സമാപിച്ചു.കെ.എ.ഷാജി, അണിയേരി ചന്ദ്രന്‍ ,പി.കെ.മുഹമ്മദ് മാസ്റ്റര്‍, പി.പി.സുഭാഷ്, കെ.വി.രാജന്‍, എം.പ്രശാന്തന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത