കണ്ണൂര്‍ കൂത്ത്പറമ്ബില്‍ ഇന്ന് യു ഡി എഫ് ഹര്‍ത്താല്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 7 April 2021

കണ്ണൂര്‍ കൂത്ത്പറമ്ബില്‍ ഇന്ന് യു ഡി എഫ് ഹര്‍ത്താല്‍

കണ്ണൂര്‍ :കണ്ണൂര്‍ കൂത്ത്പറമ്ബില്‍ ഇന്ന് യു ഡി എഫ് ഹര്‍ത്താല്‍ .മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് .ഇന്നലെയാണ് കൂത്ത്പറമ്ബില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനനു വെട്ടേറ്റത് .വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഇന്നലെ സി പി ഐ എം -മുസ്ലിം ലീഗ് തര്‍ക്കം ഉണ്ടായിരുന്നു .ഇതിന്റെ തുടര്‍ച്ചയായി രാത്രി അക്രമം ഉണ്ടായി .ബോംബ് എറിഞ്ഞ ഭീതി പടര്‍ത്തിയ ശേഷം മന്‍സൂറിനേയും സഹോദരന്‍ മുഹ്‌സിനെയും വെട്ടി പരുക്കേല്പിച്ചു .ഇന്ന് പുലര്‍ച്ചയോടെ മന്‍സൂര്‍ മരിച്ചു .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog