ഇരിട്ടി നഗരസഭ മഴക്കാലപൂർവ്വ ബഹുജന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരും മാതൃകയായി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 21 April 2021

ഇരിട്ടി നഗരസഭ മഴക്കാലപൂർവ്വ ബഹുജന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരും മാതൃകയായി


ഇരിട്ടി: "ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം "എന്ന സന്ദേശവുമായി ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ 

മഴക്കാല രോഗ വ്യാപനം തടയാനും കോവിഡ‌് കാല ശുചിത്വം ഉറപ്പാക്കാനുമായി ഇരിട്ടിയിൽ നടത്തിയ ബഹുജന ശുചീകരണത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പങ്കാളികളായി ഇരിട്ടി ടൗണിലെ വ്യാപാര, ജനവാസ കേന്ദ്രങ്ങളെ മേഖലകളിൽനടത്തിയ ബഹുജന ശുചീകരണത്തിൽ സന്നദ്ധ, യുവജന സംഘടനകൾ, വ്യാപാരികൾ, വ്യത്യസ‌്ത തൊഴിലാളി വിഭാഗങ്ങൾ, സന്നദ്ധ സംഘടനകൾ, വിവിധക്ലബ്ബുകൾ അണിനിരന്ന ശുചീകരണ പ്രവൃത്തിയിലാണ് എൻഎസ്എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പങ്കാളികളായത് എൻഎസ്എസ് വളണ്ടിയർമാരായ സി.വി. ചൈതന്യ, സുര്യനാരായണമൂർത്തി ,കെ.സായന്ത് ,പി.അസിക, ദിയ ദിനേശൻ, ശ്രീലക്ഷ്മി, നന്ദന, സഹല, അവന്തിക, ശ്രുതി, അനശ്വര, ബിബിത്ത്, ആരോമൽ എന്നിവർ നേതൃത്വം നൽകി


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog