എല്‍ഡിഎഫ് നേതാക്കള്‍ വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി:തുടര്‍ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനായി എല്‍ഡിഎഫ് നേതാക്കള്‍ വ്യാഴം ,വെള്ളി ദിവസങ്ങളില്‍ വീടുകയറി പ്രചരണം നടത്തണമെന്ന തീരുമാനപ്രകാരമാണ് സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലെയും എല്‍ഡിഎഫ് നേതാക്കള്‍ വീടുകള്‍ കയറി വോട്ട് അഭ്യര്‍ത്ഥന നടത്തിയത്.ഇതിന്റെ ഭാഗമായി പേരാവൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സക്കീര്‍ഹുസൈന് വോട്ട് അഭ്യര്‍ത്ഥിച്ച് സിപിഐഎം ജില്ലാ കമ്മറ്റി അംഗം അഡ്വ ബിനോയി കുര്യന്‍ മറ്റ് എല്‍ഡിഎഫ് നേതാക്കളായ എം സുമേഷ്, അജയന്‍പായം,ബെന്നിച്ചന്‍ മഠത്തിനകം ,ബാബു കാറ്റാടി,വി സാവിത്രി,കുട്ടപ്പന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എടൂര്‍ മേഖലകളില്‍ വീടുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത് 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha