വൈക്കോല്‍ ലോറിക്ക് തീപിടിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണിച്ചാര്‍: കാളികയം അംഗന്‍വാടിക്ക് സമീപം വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറിക്ക് തീപിടിച്ചു.പാലക്കാട് നിന്ന് കാളികയത്തെ സ്വകാര്യ വ്യക്തിക്കായി എത്തിച്ച വൈക്കോലിനാണ് തീപിടിച്ചത്. വൈക്കോലിന് തീപിടിച്ച ഉടന്‍ നാട്ടുകാര്‍ സമയോചിതമായി ഇടപെട്ട് തീ അണച്ചുവെങ്കിലും വീണ്ടും തീ പടര്‍ന്നതിനെ തുടര്‍ന്ന് പേരാവൂരില്‍ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് ടീം  മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചു.തൊട്ടില്‍ പാലം സ്വദേശി മനോജിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.എന്നാല്‍ ലോറിക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha