കൃപേഷിന്റെ പിറന്നാൾ ദിവസം രക്തദാനവുമായി സഹോദരി കൃഷ്ണപ്രിയ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 27 April 2021

കൃപേഷിന്റെ പിറന്നാൾ ദിവസം രക്തദാനവുമായി സഹോദരി കൃഷ്ണപ്രിയ


കണ്ണൂർ:സിപിഐഎം അരിഞ്ഞു തള്ളിയ യൂത്ത് കോൺഗ്രസ് നേതാവ് കൃപേഷിന്റെ ജന്മദിനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിന് തുടക്കം കുറിച് കൃപേഷിൻെറ പ്രിയപെട്ട സഹോദരി കൃഷ്ണപ്രിയ രക്തം നൽകി.

കേരള മനസാക്ഷിയെ ഞെട്ടിച്ചതായിരുന്നു കൃപേഷിൻന്റെയും ശരത് ലാലിന്റെയും ഇരട്ടക്കൊലപാതകം. പത്തൊമ്പതാം വയസ്സിൽ ആണ് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് കൃപേഷ് ഇരയാകുന്നത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog