പൊതുസ്ഥലത്ത് സ്ഥാപിച്ച പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി:തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകളും തോരണങ്ങളുമാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡുകള്‍ എത്തി നീക്കം ചെയ്തത്.പൊതുസ്ഥലങ്ങളില്‍ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നും കൊടിതോരണങ്ങള്‍ വെക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു.കരിയായില്‍ സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കംചെയ്തു. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ടെലിഫോണ്‍ പോസ്റ്റില്‍ സ്ഥാപിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ബോര്‍ഡും കൊടിതോരണങ്ങളും നീക്കം ചെയ്തതില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha