കയ്യും കെട്ടി നോക്കിനില്‍ക്കില്ല: പെരിങ്ങളം സംഭവത്തില്‍ സിപിഐ എമ്മിനെതിരെ പ്രകോപനവുമായി കെ സുധാകരന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍> സിപിഐ എമ്മിനെതിരെ  വീണ്ടും  പ്രകോപനവുമായി   കോണ്‍ഗ്രസ് നേതാവ്   കെ സുധാകരന്‍. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രകോപനം ആവര്‍ത്തിച്ചാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ലെന്നായിരുന്നു സുധാകരന്റെ പ്രസ്താവന. കൊലപാതകം ദൗര്‍ഭാഗ്യകരമെന്നും ന്യായീകരിക്കുന്നില്ലെന്നും   നിഷ്പക്ഷ അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും സിപിഐ എം വ്യക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കണമെന്ന രീതിയില്‍ സുധാകരന്‍ പ്രസ്താവന നടത്തിയിരിക്കുന്നത്   

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha