നിയമസഭ തിരഞ്ഞെടുപ്പ് ; പോലീസ് റൂട്ട് മാര്‍ച്ച്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കേളകം:നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ കര്‍ണാടക പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.മണത്തണ ടൗണ്‍, കണിച്ചാര്‍ എന്നിവിടങ്ങളിലും മഞ്ഞളാംപുറത്ത് നിന്ന് കേളകം വരെയും ആണ് റൂട്ട് മാര്‍ച്ച് നടത്തിയത്.കേളകം സ്റ്റേഷനിലെ എസ്.ഐ സുജിത്ത്, എഎസ്‌ഐ സുനില്‍ വളയങ്ങാടന്‍, കര്‍ണാടക പോലീസ് ഉദ്യോഗസ്ഥരായ ഹേമന്ദാരിദാസ്, വികാസ് എം മൂര്‍ത്തി  എന്നിവര്‍ റൂട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha