സലാലയിലെ ആദ്യകാല പ്രവാസി അബ്ദുസലാം നാട്ടില്‍ അന്തരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 April 2021

സലാലയിലെ ആദ്യകാല പ്രവാസി അബ്ദുസലാം നാട്ടില്‍ അന്തരിച്ചു

സലാലയിലെ മുതിര്‍ന്ന പ്രവാസിയും കണ്ണൂര്‍ താണ സ്വദേശിയുമായ കടലക്കാരന്‍ അബ്ദുസലാം (75) നിര്യാതനായി. മുപ്പത്തിയഞ്ച് വര്‍ഷം ഒമാന്‍ ടെല്ലില്‍ സേവനം അനുഷ്ഠിച്ചു. പത്ത് വര്‍ഷം മുമ്ബാണ് പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങിയത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണം . ഭാര്യ: റസിയ. മക്കള്‍: ഡോ:ഹില്‍മി, ഡോ: അസ്മി, ഡോ: ഫഹ് മി , റസ്മി . ഡോ:ഹില്‍മി മസ്കത്തിലാണ് ജോലി ചെയ്യുന്നത്. റസ് മി എയറനോട്ടിക്കല്‍ എഞ്ചിനീയറായി ദുബൈയിലാണ്. മ്യതദേഹം കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog