വോട്ടെണ്ണൽ ദിനം ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി; ഹർജികൾ തീർപ്പാക്കി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 27 April 2021

വോട്ടെണ്ണൽ ദിനം ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി; ഹർജികൾ തീർപ്പാക്കി


വോട്ടെണ്ണൽ ദിനത്തിൽ ലോക്ഡൗൺ വേണ്ടെന്ന് ഹൈക്കോടതി. സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും സ്വീകരിച്ച നടപടി തൃപ്തികരമാണെന്നും കോടതി വിലയിരുത്തി. വോട്ടെണ്ണൽ ദിനമായ മേയ് രണ്ടിന് ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി തീർപ്പാക്കി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog