തിരഞ്ഞെടുപ്പ്; കേരള കര്‍ണാടക അതിര്‍ത്തിയില്‍ റോഡ് അടക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി:ഇരട്ട വോട്ടും കള്ളവോട്ടും തടയാന്‍ അതിര്‍ത്തികള്‍ അടക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശത്തെ തുടര്‍ന്ന് കേരള കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ണാടക റോഡ് അടക്കും. തിങ്കളാഴച അര്‍ധരാത്രി മുതല്‍  ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴു വരെ അവശ്യ സര്‍വീസ് മാത്രമെ കടത്തി വിടുകയുള്ളു. കര്‍ണാടകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.  കൂട്ടുപുഴയില്‍ കേരള പോലീസിന്റെയും മാവോയിസ്റ്റ് വിരുദ്ധ സ്‌ക്വാഡിന്റെയും വെവ്വേറെ പരിശോധനകള്‍ നടക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha