‘പെണ്‍പത്രിക’ മാനിഫെസ്റ്റോ റൈഡുമായി യുവതികള്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 April 2021

‘പെണ്‍പത്രിക’ മാനിഫെസ്റ്റോ റൈഡുമായി യുവതികള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വ്യത്യസ്ത മാതൃകയുമായി കണ്ണൂര്‍ ജില്ലയിലെ മൂന്ന് യുവതികള്‍. ജില്ലയുടെ വിവിധ മേഖലകളില്‍ ബുള്ളറ്റില്‍ യാത്രചെയ്ത് എല്‍ഡിഎഫ് പ്രകടന പത്രിയയിലെ സ്ത്രീപക്ഷ നിലപാടുകള്‍ പ്രചാരണം നല്‍കുകയെന്നതാണ് ബുള്ളറ്റ് യാത്രയിലൂടെ ഇവര്‍ ലക്ഷ്യംവയ്ക്കുന്നത്.പ്രകടനപത്രികയില്‍ നിരവധി സ്ത്രീപക്ഷ വികസന കാ‍ഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചത് ഇടതുപക്ഷ പ്രകടനപത്രികയാണെന്നും. പ്രകടന പത്രികയോടുള്ള പൊതുജനങ്ങളുടെ സമീപനം മാറ്റുന്നതായിരുന്നു ക‍ഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണം. നടപ്പിലാക്കാന്‍ ക‍ഴിയുന്ന തുടര്‍ച്ചയുള്ള വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് പുതിയ പത്രികയിലും മുന്നോട്ടുവച്ചിട്ടുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog