ഇരിട്ടി പുതിയ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതോടെ പഴയ പാലം ഇരിട്ടിയിൽ നിന്ന് തളിപ്പറമ്പ്, ഉളിക്കൽ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് വൺവേ ഗതാഗതത്തിനായി പ്രയോജനപ്പെടുത്താം. 1935- ബ്രീട്ടിഷ് ഭരണകാലത്ത് അവരുടെ സാങ്കേതികത്തികവിൽ പൂർത്തിയാക്കിയ പഴയ പാലം പൈതൃകമായി സംരക്ഷിക്കും. ഇതിനായി അറ്റകുറ്റപ്പണി ചെയ്യുന്നതിന് പൊതുമരാമത്തു വകുപ്പ് പാലങ്ങളുടെ നിർമാണ വിഭാഗത്തിന് കെ.എസ്.ടി.പി. നിർദേശം നൽകി.
Friday, 9 April 2021
Home
Unlabelled
ഇരിട്ടി പഴയ പാലം വൺവേ ഗതാഗതത്തിനായി ഉപയോഗപ്പെടുത്തും
ഇരിട്ടി പഴയ പാലം വൺവേ ഗതാഗതത്തിനായി ഉപയോഗപ്പെടുത്തും

About Akash Harikumar
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Subscribe to:
Post Comments (Atom)
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു