കൂത്തുപറമ്ബില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍്റിന്‍്റെ വീടിന് നേരെ ബോംബേറ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 7 April 2021

കൂത്തുപറമ്ബില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍്റിന്‍്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും രാഷ്ട്രീയ സംഘര്‍ഷം തുടരുന്നു.
കൂ​ത്തു​പ​റ​മ്ബി​ല്‍ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റ് സ​ഹ​ദേ​വ​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റു​ണ്ടാ​യി. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

അ​തേ​സ​മ​യം, ക​ണ്ണൂ​ര്‍ ക​ട​വ​ത്തൂ​രി​ല്‍ സി​പി​എം - മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ വെ​ട്ടേ​റ്റ മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു. ചൊ​ക്ലി പു​ല്ലൂ​ക്ക​ര സ്വ​ദേ​ശി മ​ന്‍​സൂ​ര്‍ (22) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. മ​ന്‍​സൂ​റി​ന്‍റെ കൊ​ല​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ കൂ​ത്തു​പ​റ​മ്ബി​ല്‍ യു​ഡി​എ​ഫ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തിട്ടുണ്ട്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog