മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ബൂതില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മഞ്ചേശ്വരം മണ്ഡലത്തില്‍ വോടര്‍മാരെ വോട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച്‌ ബി ജെ പി സംസ്ഥാന പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍ ബൂതില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. മഞ്ചേശ്വരം കനിയാല ബൂതിലാണ് സംഭവം. ക്യൂവിലുണ്ടായിരുന്ന വോടര്‍മാര്‍ക്ക് വോട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്.


പൊലീസും തിരഞ്ഞെടുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തിവരികയാണ്. പ്രിസൈഡിങ് ഓഫീസര്‍ ആറ് മണിക്ക് ശേഷം വോട് ചെയ്യാന്‍ അനുവദിക്കാതെ ഏകപക്ഷീയമായി പോളിങ് അവസാനിപ്പിച്ചുവെന്നാണ് പരാതി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha