ഡി.വൈ.എഫ്.ഐ.മാനിഫെസ്റ്റോ ക്യാമ്പയിന് തുടക്കമായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 2 April 2021

ഡി.വൈ.എഫ്.ഐ.മാനിഫെസ്റ്റോ ക്യാമ്പയിന് തുടക്കമായി

പേരാവൂര്‍:ഡി.വൈ.എഫ്.ഐ.മാനിഫെസ്റ്റോ ക്യാമ്പയിന് തുടക്കമായി.ഡി. വൈ. എഫ്.ഐ. പേരാവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാനിഫെസ്റ്റോ ക്യാമ്പയിന് ബ്ലോക്ക് പ്രസിഡന്റ് അമല്‍, സി. സനീഷ്, രഗിലാഷ്, അമീര്‍ ഫൈസല്‍, അമല്‍ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog