യൂത്ത് ലീഗ് പോസ്റ്റർ പ്രൊട്ടസ്റ്റ് ഡേ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 26 April 2021

യൂത്ത് ലീഗ് പോസ്റ്റർ പ്രൊട്ടസ്റ്റ് ഡേ

ഇരിക്കൂർ : കേന്ദ്രസർക്കാർ കോവിഡ്‌ വാക്‌സിൻ സൗജന്യമായി നൽകുക,കേന്ദ്ര സർക്കാർ വാക്സിൻ വിതരണത്തിൽ എടുത്തിരിക്കുന്ന ജനദ്രോഹ നടപടിയിൽ നിന്ന് പിന്മാറുക,
150 രൂപയ്ക്ക് കിട്ടുന്ന വാക്സിൻ
400 രൂപയ്ക്ക് സംസ്ഥാനങ്ങൾക്കെന്ന 
കേന്ദ്രനയം തിരുത്തുകയെ ന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് ഇരിക്കൂർ ടൗൺ ശാഖാ കമ്മറ്റി  പോസ്റ്റർ പ്രൊട്ടസ്റ്റ് ഡേ ആചരിച്ചു.
  
  യൂത്ത് ലീഗ് ഇരിക്കൂർ ടൗൺ ശാഖാ പ്രസിഡണ്ട് ഷമീം, സെക്രട്ടറിമാരായ അബ്ദുറസാഖ്, സഹദ്,അബ്ദു റഹ്മാൻ കീത്തടത്ത് എന്നിവർ നേതൃത്വം നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog