കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​ത് സു​പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ്: എസ്. രാമചന്ദ്രന്‍പിള്ള

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂ​ത്തു​പ​റ​മ്ബ്: വ​ള​രെ സു​പ്ര​ധാ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​ക്കാ​ന്‍ പോ​കു​ന്ന​തെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള.
കൂ​ത്തു​പ​റ​മ്ബ് മു​നി​സി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി മാ​റോ​ളി​ഘ​ട്ട് ടൗ​ണ്‍ സ്ക്വ​യ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ടു സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​വി. ഗം​ഗാ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥാ​നാ​ര്‍​ഥി കെ.​പി. മോ​ഹ​ന​ന്‍, നേ​താ​ക്ക​ളാ​യ കെ.​പി.സ​ഹ​ദേ​വ​ന്‍, ഷെ​യ്ഖ് പി. ​ഹാ​രി​സ്, പി.​പി.​ദി​വാ​ക​ര​ന്‍, കെ. ​ധ​ന​ഞ്ജ​യ​ന്‍, വ​ത്സ​ന്‍ പ​നോ​ളി, എ. ​പ്ര​ദീ​പ​ന്‍, കെ. ​ലീ​ല, എം.​സു​കു​മാ​ര​ന്‍, രാ​മ​ച​ന്ദ്ര​ന്‍, ജ്യോ​ത്സ​ന,ഡി. ​മു​നീ​ര്‍, ശ്രീ​നി​വാ​സ​ന്‍ മാ​റോ​ളി തുടങ്ങിയവര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha