മട്ടന്നൂർ നഗരസഭാ പരിധിയിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി 8മണിവരെ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 17 April 2021

മട്ടന്നൂർ നഗരസഭാ പരിധിയിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി 8മണിവരെ


കോവിഡ് കേസുകൾ വർധിക്കുന്നത് കണക്കിലെടുത്തു മട്ടന്നൂർ നഗരസഭാ സേഫ്റ്റി കമ്മിറ്റി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരസഭാ പരിധിയിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും രാത്രി 8മണിവരെ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകൾ 8 മണിവരെ മാത്രമേ ഇരുന്നു ഭക്ഷണം നൽകാവൂ. 9 മണിവരെ പാർസൽ നൽകാം. 18, 19, 20 തീയതികളിൽ വാർഡുതലത്തിൽ ജാഗ്രതാ സമിതി ചേരാനും തീരുമാനം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog