മാഹി ഈസ്റ്റ് പള്ളൂരിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ പതിനാലുകാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ 28നായിരുന്നു സംഭവം.
ഫോണിലൂടെ പരിചയപ്പെട്ട ഫായിസ് എന്നയാളാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പള്ളൂരിൽനിന്ന് പെൺകുട്ടിയെ കാറിൽ കയറ്റി മാങ്ങാട്ടിടം കണ്ടേരിയിലെ ഓൺലൈൻ ബുക്കിംഗ് റസിഡൻസിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
No comments:
Post a comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു