110ലും തളരാത്ത ജനാധിപത്യ ബോധം
കണ്ണൂരാൻ വാർത്ത
കേ​ള​കം: 110ാം വ​യ​സ്സി​ലും ത​ള​രാ​ത്ത ജ​നാ​ധി​പ​ത്യ ബോ​ധം പ്ര​ക​ടി​പ്പി​ച്ച്​ അ​ട​ക്കാ​ത്തോ​ട്ടി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞ് റാ​വു​ത്ത​ർ ത​പാ​ല്‍ വോ​ട്ട് ചെ​യ്തു. പേ​രാ​വൂ​ര്‍ മ​ണ്ഡ​ലം അ​ട​ക്കാ​ത്തോ​ട് 143ാം ന​മ്പ​ര്‍ ബൂ​ത്തി​ലെ വോ​ട്ട​റാ​യ വെ​ള്ളാ​റ​യി​ല്‍ മു​ഹ​മ്മ​ദ് കു​ഞ്ഞ് റാ​വു​ത്ത​റാ​ണ്​ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച്​ മാ​തൃ​ക​യാ​യ​ത്.
മ​ല​യോ​ര​ത്തെ പ്രാ​യം കൂ​ടി​യ വോ​ട്ട​റാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ട​ക്കാ​ത്തോ​ട് ഗ​വ. യു.​പി സ്‌​കൂ​ളി​ല്‍നി​ന്ന് വോ​ട്ട് ചെ​യ്തി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത