വൈഗയെ കൈലികൊണ്ട് ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു, 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ നിശ്ചലമായി’; സാനുമോഹൻ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 29 April 2021

വൈഗയെ കൈലികൊണ്ട് ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു, 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ നിശ്ചലമായി’; സാനുമോഹൻ
കാക്കനാട്: മുട്ടാർ പുഴയിൽ നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതിയും പിതാവുമായ സാനുമോഹന്റെ വെളിപ്പെടുത്തൽ ആരെയും ഞെട്ടിക്കുന്നത്. മാതാവ് രമ്യയേയും സാനുമോഹനെയും ഒരുമിച്ചിരുത്തി ഒന്‍പത് മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തത്.

തൃക്കാക്കര അസി. കമ്മിഷണര്‍ ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ സാനു മോഹന്റെ വെളിപ്പെടുത്തലുകള്‍ കേട്ട് ചോദ്യം ചെയ്യലിനിടയില്‍ പല തവണ രമ്യ പൊട്ടിക്കരഞ്ഞു. എന്നാല്‍ സാനുമോഹന്‍ നിര്‍വികാരനായിരുന്നു.ഭര്‍ത്താവിന്റെ പണമിടപാടുകളെ കുറിച്ച്‌ തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു രമ്യയുടെ മൊഴി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog