കാ​ര്‍ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍പോ​ക്‌​സോ കേ​സി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെ​രി​ങ്ങോം: പ​തി​മൂ​ന്നു വ​യ​സു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ന​ഗ്ന​താ പ്ര​ദ​ര്‍​ശ​ന​ത്തി​ലൂ​ടെ പ്ര​ലോ​ഭി​പ്പി​ച്ച്‌ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ച കാ​ര്‍ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ഓ​ല​യ​മ്ബാ​ടി പെ​രു​വാ​മ്ബ​യി​ലെ മു​ഹ​മ്മ​ദ് റാ​ഫി​യെ(44)​യാ​ണ് പെ​രി​ങ്ങോം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം 18-നാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ര​ണ്ടു​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ള്‍ കാ​റി​ല്‍ ക​യ​റ്റി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ബ​ഹ​ളം വ​ച്ച്‌ കാ​റി​ല്‍​നി​ന്നും ഇ​റ​ങ്ങി​യോ​ടി​യ കു​ട്ടി​ക​ള്‍ ര​ക്ഷി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ​യും ചൈ​ല്‍​ഡ് ലൈ​നി​നേ​യും സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha