കോണ്‍ഗ്രസ് സാ​യാ​ഹ്ന​ധ​ര്‍​ണ ന​ട​ത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അ​ങ്ങാ​ടി​ക്ക​ട​വ്: പെ​ട്രോ​ള്‍, ഡീ​സ​ല്‍, പാ​ച​ക​വാ​ത​ക വി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ അ​യ്യ​ന്‍​കു​ന്ന് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ങ്ങാ​ടി​ക്ക​ട​വി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ്സ​ണ്‍ കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യി​ന്‍​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ന്‍ പൈ​മ്ബ​ള്ളി​കു​ന്നേ​ല്‍, പി.​സി.​ജോ​സ്, മി​നി വി​ശ്വ​നാ​ഥ​ന്‍, കെ.​സി. ചാ​ക്കോ, മേ​രി റെ​ജി, സി​ബി​ച്ച​ന്‍ പു​തു​പ്പ​റ​മ്ബി​ല്‍, സ​ജി മ​മ്ബ​ള്ളി​കു​ന്നേ​ല്‍, സി​ന്ധു ബെ​ന്നി, സ​ജി മ​ച്ചി​ത്താ​ന്നി, സെ​ലീ​ന ബി​നോ​യി, ബേ​ബി കൂ​ട​പ്പാ​ട്ട്, ബേ​ബി തു​പ്പ​റ​മ്ബി, ആ​ഗ​സ്തി പാ​റ​യാ​നി, ജോ​ഷി ഇ​ല്ലി​ക്ക​കു​ന്നേ​ല്‍, സി​ബി​ച്ച​ന്‍ കി​ളി​ച്ചു​ണ്ട​ന്‍​മാ​ക്ക​ല്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha