കെ.വി.സക്കീര്‍ ഹുസൈയിന് പേരാവൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പേരാവൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി കെ.വി.സക്കീര്‍ ഹുസൈയിന് പേരാവൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. മേല്‍മുരിങ്ങോടിയില്‍  നല്‍കിയ സ്വീകരണ യോഗത്തില്‍ ജോസ് ആക്കല്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്‍, അഡ്വ.എം.രാജന്‍, അജയന്‍ പായം, എം.രാജീവന്‍, കെ.പി.കുഞ്ഞികൃഷ്ണന്‍, കെ.എ രജീഷ്, കെ.സംതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തെരുവത്ത് നല്‍കിയ സ്വീകരണത്തില്‍ തോട്ടുംങ്കര ബാലന്‍ അധ്യക്ഷനായി. അഡ്വ.എം.രാജന്‍,ജോജോ, കെ.കെ.ശ്രീജിത്ത്, പി.കെ.സന്തോഷ് കുമാര്‍, സുഭാഷ്, സ്ഥാനാര്‍ത്ഥി സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha