കോവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദമ്മാം: കോവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു. കണ്ണൂര്‍ പുളിങ്ങോം പരേതനായ കുറ്റിക്കാട്ട് ഇബ്രാഹിം ഹാജിയുടെ മകന്‍ അബ്‌ദുറഹ്‌മാന്‍ (49) ആണ് മരിച്ചത് . രണ്ടാഴ്ച്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹം വെള്ളിയാഴ്ച്ചയാണ് മരിച്ചത്. 10 വര്‍ഷത്തോളമായി അല്‍ഖോബാറില്‍ ഒരു കമ്ബനിയില്‍ ജോലി ചെയ്‌തുവരികയായിരുന്നു. ഭാര്യ: എം.കെ സുബൈദ, മക്കള്‍: നഫീസത്തുല്‍ മിസ്രിയ, മുഹമ്മദ് നബീല്‍, മരുമകന്‍: ശഫീഖ്, സഹോദരങ്ങള്‍: ഇസ്‌മായില്‍ അബൂബക്കര്‍ ഹാജി, മഹ്മൂദ് മുത്തലിബ്, കുഞ്ഞാമിന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ശനിയാഴ്ച്ച ദമ്മാമില്‍ ഖബറടക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha