ഒ.മാത്യുവിനെ അ​നു​മോ​ദി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൊ​ണ്ടി​യി​ല്‍: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ര്‍​പ​റേ​റ്റ് വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി​യു​ടെ മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ് നേടിയ ഒ. ​മാ​ത്യു​വി​നെ അ​നു​മോ​ദി​ച്ചു.പേരാവൂര്‍ സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് അം​ഗം രാ​ജു ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്ത​പ്പാ​ന്‍ ത​ട്ടി​ല്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ജി, മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍ വി.​വി.തോ​മ​സ്, പി.​വി. ജെ​യിം​സ്, എ​ന്‍.​എ​സ്. സ്ക​റി​യ, ജ​യേ​ഷ് ജോ​ര്‍​ജ്, സി​മോ​ണ ജോ, ​ചി​ന്‍​മ​യി മു​ര​ളി, സ​പ​ര്യ സ​ജി, ജോ​ര്‍​ജ് ക​ണ്ട​ങ്ക​രി, ജൈ​ജു എം. ​ജോ​യി, പി.​ജെ. മേ​രി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha