എ​ന്‍​ഡി​എ വ​ന്‍ മു​ന്നേ​റ്റം ന​ട​ത്തും: ഒ. രാ​ജ​ഗോ​പാ​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ച​ക്ക​ര​ക്ക​ല്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ വ​ന്‍ മു​ന്നേ​റ്റം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി നേ​താ​വ് ഒ. ​രാ​ജ​ഗോ​പാ​ല്‍ എം​എ​ല്‍​എ. എ​ന്‍​ഡി​എ ധ​ര്‍​മ​ടം നി​യോ​ജ​ക മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി സി.​കെ.​പ​ദ്മ​നാ​ഭ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും മ​ണ്ഡ​ലം ക​ണ്‍​വെ​ന്‍​ഷ​നും ച​ക്ക​ര​ക്ക​ല്‍ ഗോ​കു​ലം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​വും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​ണ്ടാ​വു​കയെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി.ഹ​രീ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സി.​കെ. പ​ദ്മ​നാ​ഭ​ന്‍ , ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ര​യാ​ക്ക​ണ്ടി സ​ന്തോ​ഷ്, കെ.​കെ. വി​നോ​ദ് കു​മാ​ര്‍, വി​ജ​യ​ന്‍ വ​ട്ടി​പ്രം, യു.​ടി.

ജ​യ​ന്ത​ന്‍, കേ​ണ​ല്‍ രാം​ദാ​സ്, പി.​ആ​ര്‍. രാ​ജ​ന്‍, എ. ​ജി​ന​ച​ന്ദ്ര​ന്‍, എ. ​അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha