എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പെ​രി​ങ്ങോം: എ​ല്‍​ഡി​എ​ഫ് പെ​രി​ന്ത​ട്ട ലോ​ക്ക​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി അ​ര​വ​ഞ്ചാ​ലി​ല്‍ ന​ട​ന്നു. ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ. ​പു​രു​ഷോ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​സ​ത്യ​പാ​ല​ന്‍, വി. ​നാ​രാ​യ​ണ​ന്‍, കെ.​കെ. കൃ​ഷ്ണ​ന്‍, പി. ​ജ​യ​ന്‍, കെ.​ആ​ര്‍. ച​ന്ദ്ര​കാ​ന്ത്, പി.​വി. ത​മ്ബാ​ന്‍, കെ. ​ക​മ​ലാ​ക്ഷ​ന്‍, പി. ​പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ര​വ​ഞ്ചാ​ല്‍ ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ന്ന റാ​ലി​യി​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha