ക​ഞ്ചാ​വു​മാ​യി പി​ടി​യി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കു​മ​ളി: കു​മ​ളി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ വീ​ണ്ടും ക​ഞ്ചാ​വ് വേ​ട്ട. മു​ണ്ട​ക്ക​യം കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തി​വ​രു​ന്ന മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​യ ത​ട​ത്തി​ല്‍ റെ​ജി (49), ക​ല്ലു​തൊ​ട്ടി പു​ര​യി​ടം ഷാ​ജ​ന്‍ എ​ന്ന കൊ​ച്ചു​ചെ​റു​ക്ക​ന്‍ എ​ന്നി​വ​രാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നും ക​ട​ത്തി​യ 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ള്‍ നി​ര​വ​ധി ക​ഞ്ചാ​വ്, മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍​ഥി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ചെ​റു പൊ​തി​ക​ളാ​ക്കി വി​ല്‍​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണ്
കു​മ​ളി എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​ജെ.റോ​യി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി. ​രാ​ജ്കു​മാ​ര്‍, വി. ​ര​വി, പി.​ഡി. സേ​വ്യ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ടി.​എ. അ​നീ​ഷ് എ​ന്നി​വ​ര്‍​ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha