സി​പി​എം- ബി​ജെ​പി സ​ഖ്യ​ത്തി​ന് പി​ണ​റാ​യി നേ​തൃ​ത്വം കൊ​ടു​ക്കു​ന്നു: അ​ബ്ദു​റ​ഹ്മാ​ന്‍ ക​ല്ലാ​യി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ര്‍: കേ​ന്ദ്ര​ത്തി​ല്‍ മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ തു​ട​ക്ക​മി​ട്ട ബി​ജെ​പി -സി​പി​എം സ​ഖ്യ​മാ​തൃ​ക ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ലും ആ​വ​ര്‍​ത്തി​ക്കാ​ന്‍ പി​ണ​റാ​യി വി​ജ​യ​ന്‍ നേ​തൃ​ത്വം കൊ​ടു​ക്കു​ക​യാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ന്‍ ക​ല്ലാ​യി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​തീ​ശ​ന്‍ പാ​ച്ചേ​നി​യു​ടെ മു​ണ്ടേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​ന പ​രി​പാ​ടി കാ​ഞ്ഞി​രോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​സി. അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി അം​ഗം കെ.​പ്ര​മോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​പി താ​ഹി​ര്‍, അ​ഷ്റ​ഫ് പു​റ​വൂ​ര്‍, സു​ധീ​ഷ് മു​ണ്ടേ​രി, സു​ദീ​പ് ജ​യിം​സ്, ല​ക്ഷ്മ​ണ​ന്‍ തു​ണ്ടി​ക്കോ​ത്ത്, കെ.​പി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha