വന്യജീവികളുടെ ദാഹമകറ്റാന്‍ തടയണ നിര്‍മിച്ച്‌ വനപാലകര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊ​ട്ടി​യൂ​ര്‍: വ​ന്യ​ജീ​വി​ക​ളു​ടെ ദാ​ഹ​മ​ക​റ്റാ​ന്‍ ബ്രൂ​ഷ്‌​വു​ഡ് ത​ട​യ​ണ നി ​ര്‍​മി​ച്ച്‌ ആ​റ​ളം -കൊ​ട്ടി​യൂ​ര്‍ വ​ന​പാ​ല​ക​ര്‍. വ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വ്യ​ത്യ​സ്ത​മാ​യൊ​രു ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് പാ​ല​ക്കാ​ട് വൈ​ല്‍​ഡ്‌​ലൈ​ഫ്‌ സ​ര്‍​ക്കി​ളി​ലെ വ​ന​പാ​ല​ക​ര്‍.

വേ​ന​ല്‍​ക്കാ​ല​ങ്ങ​ളി​ല്‍ വ​ന്യ​ജീ​വി​ക​ളു​ടെ ദാ​ഹ​മ​ക​റ്റു​ന്ന​തി​നാ​യി മാ​ര്‍​ച്ച്‌ അ​ഞ്ച് മു​ത​ല്‍ 21 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ 100 ബ്രൂ​ഷ്‌​വു​ഡ് ത​ട​യ​ണ​ക​ളാ​ണ് പാ​ല​ക്കാ​ട് വൈ​ല്‍​ഡ്‌​ലൈ​ഫ് സ​ര്‍​ക്കി​ള്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്​​റ്റ്​ കെ. ​വി​ജ​യാ​ന​ന്ദ​‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന​ത്.ച​ല​ഞ്ചി​‍െന്‍റ ഭാ​ഗ​മാ​യി ആ​റ​ളം, കൊ​ട്ടി​യൂ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലും ബ്രൂ​ഷ്‌​വു​ഡ് ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ച്ച്‌ തു​ട​ങ്ങി.

മാ​ര്‍​ച്ച്‌ നാ​ലി​ന് ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ല്‍ വൈ​ല്‍​ഡ്‌​ലൈ​ഫ് വാ​ര്‍​ഡ​ന്‍ ഷ​ജ്‌​ന​യു​ടെ​യും അ​സി. വൈ​ല്‍​ഡ്‌​ലൈ​ഫ് വാ​ര്‍​ഡ​ന്‍ എ​ന്‍. അ​നി​ല്‍​കു​മാ​റി​‍െന്‍റ​യും നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ങ്ങി​യ പ​ദ്ധ​തി ഇ​തി​നോ​ട​കം അ​ഞ്ചി​ല്‍ കൂ​ടു​ത​ല്‍ ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ച്ചു. വ​നം വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രെ കൂ​ടാ​തെ വി​ദ്യാ​ര്‍​ഥി​ക​ളും യ​ജ്ഞ​ത്തി​‍െന്‍റ ഭാ​ഗ​മാ​യി. പാ​ഴ്മ​ര​ങ്ങ​ളും ചെ​റു​ക​മ്ബു​ക​ളും ക​രി​യി​ല​ക​ളും സ​സ്യ​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ചെ​യ്യു​ന്ന ഈ ​താ​ല്‍​ക്കാ​ലി​ക ത​ട​യ​ണ​ക​ള്‍ കാ​ടി​ന​ക​ത്തെ വ​ന്യ​ജീ​വി​ക​ള്‍​ക്കും കാ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പു​ഴ​ക​ളെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​വ​ര്‍​ക്കും അ​നു​ഗ്ര​ഹ​മാ​ണ്.

വേ​ന​ല്‍​ക്കാ​ല​ങ്ങ​ളി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കാ​ട്ടു​തീ ത​ട​യു​ന്ന​തി​നോ​ടൊ​പ്പം കു​ടി​വെ​ള്ള സം​ര​ക്ഷ​ണ​ത്തി​ന് ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടി തു​ട​രാ​നാ​ണ് വ​നം വ​കു​പ്പി​‍െന്‍റ ശ്ര​മം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha