സ്വീ​ക​ര​ണം ന​ല്‍​കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇ​രി​ട്ടി: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പേ​രാ​വൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി.​വേ​ലാ​യു​ധ​ന്‍, സെ​ക്ര​ട്ട​റി പി.​സി.​വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. ഇ​രി​ട്ടി​യി​ല്‍ സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ന്‍.​ജെ.​ജോ​സ​ഫ് നി​ര​പ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ച​ന്ദ്ര​ന്‍ തി​ല്ല​ങ്കേ​രി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ര്‍​ഗീ​സ്, ഇ​രി​ട്ടി എം​ജി കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ സി.​വി.​ജോ​സ​ഫ്, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം മു​ണ്ടേ​രി, കെ​എ​സ്‌എ​സ്പി​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​ജി.​ജോ​സ​ഫ്, വി.​വി.​ചാ​ത്തു​ക്കു​ട്ടി ന​മ്ബ്യാ​ര്‍, പി.​വി.​അ​ന്ന​മ്മ, ഫി​ലോ​മി​ന ക​ക്കാ​ട്ടി​ല്‍, സെ​ക്ര​ട്ട​റി സി.​വി.​കു​ഞ്ഞ​ന​ന്ത​ന്‍, കെ.​മോ​ഹ​ന​ന്‍, എം.​പി.​സ​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha