മാസ്​​റ്റേഴ്​സ് അത്​ലറ്റിക് മീറ്റില്‍ നേട്ടങ്ങളുമായി ശോഭന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പ​യ്യ​ന്നൂ​ര്‍: സം​സ്ഥാ​ന മാ​സ്​​റ്റേ​ഴ്സ് അ​ത്​​ല​റ്റി​ക് മീ​റ്റി​ല്‍ പ​യ്യ​ന്നൂ​ര്‍ ഏ​ഴി​ലോ​ട് സ്വ​ദേ​ശി വി. ​ശോ​ഭ​ന​ക്ക് ര​ണ്ട് സ്വ​ര്‍​ണ മെ​ഡ​ലു​ക​ളും ഒ​രു വെ​ങ്ക​ല​വും ല​ഭി​ച്ചു.

തേ​ഞ്ഞി​പ്പ​ലം കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി സി​ന്ത​റ്റി​ക് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ ജാ​വ​ലി​ന്‍ ത്രോ, ​ഷോ​ട്ട് പു​ട്ട് എ​ന്നി​വ​യി​ലാ​ണ് സ്വ​ര്‍​ണ​വും ഡി​സ്‌​ക​സ് ത്രോ​യി​ല്‍ വെ​ങ്ക​ല​വും നേ​ടി ഛത്തി​സ്‌​ഗ​ഡി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

പി​ലാ​ത്ത​റ​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി പി.​വി. രാ​ജേ​ഷി​‍െന്‍റ ഭാ​ര്യ​യാ​യ ശോ​ഭ​ന സാ​മൂ​ഹി​ക മേ​ഖ​ല​യി​ലും സ​ജീ​വ​മാ​ണ്.സി.​പി.​എം ചാ​ലി​ല്‍​തോ​ട്ടു​ക​ര സൗ​ത്ത് ബ്രാ​ഞ്ചം​ഗ​വും ഡി.​വൈ.​എ​ഫ്.​ഐ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍​റും കൂ​ടി​യാ​ണ്. മ​ക്ക​ള്‍ ആ​ദി​ത്യ, അ​ന​ന്യ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha