മമ്മൂട്ടിയുടെ വണ്‍ കഴിഞ്ഞാല്‍, വിഷ്ണുവിന്റെ രണ്ട്, അങ്ങനെ പത്തുവരെ ! - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 14 March 2021

മമ്മൂട്ടിയുടെ വണ്‍ കഴിഞ്ഞാല്‍, വിഷ്ണുവിന്റെ രണ്ട്, അങ്ങനെ പത്തുവരെ !

സമൂഹ മാധ്യമങ്ങള്‍ വന്നതോടെ സിനിമകളെക്കുറിച്ച്‌ പല തരത്തിലുള്ള ചര്‍ച്ചകള്‍ പതിവാണ്. അതില്‍ വളരെ ഗൗരകരമായ ചര്‍ച്ചകള്‍ മുതല്‍ ട്രോളുകള്‍ വരെയുണ്ട്. ചിലപ്പോഴൊക്കെ ചില സിനിമകളില്‍ ഉണ്ടാകുന്ന രസകരവും കൗതുകരവുമായ ചില സംഗതികള്‍ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തില്‍ സിനിമാപേരുകളിലെ കൗതുകരമായ ഒരു കാര്യം ഇപ്പോള്‍ വൈറലാവുകയാണ്.

മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയുടെ പേര് 'വണ്‍' എന്നാണ്. അതുപോലെ തന്നെ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകന്നുകുന്ന പുതിയ ചിത്രം 'രണ്ടും'. ഇത്തരത്തില്‍ 'ഒന്ന് മുതല്‍ പത്തുവരെ' വരെ പേരുകള്‍ പേര് വരുന്ന പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് മന്‍സിയ ചിറയന്‍കീഴ് എന്ന വ്യക്തി .

സംഭവം വൈറലായതോടെ പോസ്റ്റിന് താഴെ പത്തിന് ശേഷമുള്ള സിനിമാപേരുകളും കമന്റുകളായി വരുന്നുണ്ട്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog