ധാ​ര്‍​ഷ്ട്യ​ത്തി​ന് എ​തി​രാ​യ വി​ധി​യെ​ഴു​ത്തു​ണ്ടാ​ക​ണ​മെ​ന്നു മേ​ജ​ര്‍ ര​വി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തൃ​പ്പൂ​ണി​ത്തു​റ: ചി​ല​രു​ടെ ധാ​ര്‍​ഷ്ട്യ​ത്തി​ന് എ​തി​രാ​യു​ള്ള വി​ധിയെഴുത്താണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് മേ​ജ​ര്‍ ര​വി. യു​ഡി​എ​ഫ് തൃ​പ്പൂ​ണി​ത്തു​റ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജ​ന​ങ്ങ​ളു​ടെ മു​ന്നി​ല്‍ അ​ഹ​ങ്ക​രി​ക്കു​ന്ന​വ​രെ​യ​ല്ല പു​ഞ്ചി​രി​യോ​ടെ ജ​ന​ങ്ങ​ളു​ടെ സേ​വ​ക​രാ​യി വ​രു​ന്ന​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. അ​ഹ​ങ്കാ​രി​ക​ളോ​ട് അ​ക​ലം പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബാ​ബു ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​ഥാ​നാ​ര്‍​ഥി കെ. ​ബാ​ബു, യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.തൃ​പ്പൂ​ണി​ത്തു​റ എ​ന്‍​എ​സ്‌എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് എ​തി​ര്‍​വ​ശ​ത്താ​ണ് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha